1

കുട്ടനാട് : കുന്നങ്കരി ഉദയമംഗലം വീട്ടിൽ ജയപ്രകാശ് (68) നിര്യാതനായി. ഭാര്യ ഇന്ദിര കോട്ടയം താഴത്തങ്ങാടി വെള്ളാക്കൽ കുടുംബാംഗമാണ്. മക്കൾ : അഖിൽ പ്രകാശ്, അൻസ പ്രകാശ്. മരുമകൻ :വിഷ്ണു . സഞ്ചയനം 20ന് രാവിലെ 8.30ന്