കുട്ടനാട് :എസ്.എൻ.ഡി.പി യോഗം 372-ാം നമ്പർ കുന്നങ്കരി ശാഖായോഗം വക ഗുരുദേവക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരുന്ന മണ്ഡലംചിറപ്പ് മഹോത്സവം, ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടേയും കുടുംബയൂണിറ്റുകളുടേയും സഹകരണത്തോടെ 17മുതൽ 27 വരെ നടക്കുമെന്ന് സെക്രട്ടറി ബി.റെജി കരുമാലിൽ പറഞ്ഞു.