sajrojini-90

പെരുമ്പളം: മഠത്തിക്കാട്ട് പരേതനായ വാസുവിന്റെ ഭാര്യ സരോജിനി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രതാപൻ, സുവർണ, സഹദേവൻ, ലിജി. മരുമക്കൾ: ജയ, പരേതനായ ഭാസ്‌കരൻ, വിജയൻ.