ചേർത്തല :ചേർത്തല തെക്ക് അരീപ്പറമ്പ് കൂത്തുവെളി വാസു(89) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ഭാര്യ:ശോഭ.മക്കൾ:ജോഷി,ജ്യോതി. മരുമക്കൾ:സാലി,ഷിബു.