ayyapan-pillai

അവലൂക്കുന്ന് : ലളിതാലയത്തിൽ അയ്യപ്പൻ പിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് 3 ന് ചാത്തനാട് ശ്മശാനത്തി​ൽ. ഭാര്യ :പരേതയായ ലളിത. മക്കൾ: സുരേഷ് കുമാർ (റിട്ട.എയർ ഫോഴ്സ്) , സുമ രാജൻ (എസ്. കെ. എസ്. ബജാജ്) . മരുമക്കൾ: സിന്ധുസുരേഷ് . രാജൻ പിള്ള (എ. വി. ജെ. )