deste

മുഹമ്മ: യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണഞ്ചേരിയിൽ പ്രകടനം നടത്തി.

നിയോജക മണ്ഡലം കൺവീനർ പി.തമ്പി, ബ്ലോക്ക്‌ പ്രസിഡന്റ്‌ എം.എസ്.ചന്ദ്രബോസ്, അഡ്വ.എം. രവീന്ദ്രദാസ്, കെ.വി.മേഘനാദൻ,സി.സി. നിസാർ, എം.പി. ജോയി, കെ.എച്ച്. മജീദ്, ടി.എം. രാജു, ഗീതാ അജയ്, പി.ശശികുമാർ, സിനിമോൾ സുരേഷ്, രജനി മോൾ, വാഴയിൽ അബ്ദുള്ള, പി.രാമചന്ദ്രൻ, ഫൈസൽ കന്നിട്ടപറമ്പ്, എൻ.എ.എം നിയാസ്, ബദറുദ്ധീൻ പറത്തറ, ഷെറഫ് നടുവത്തേഴം, സിറാജ് മേത്തർ, അബ്ദുൽ കലാം തുടങ്ങിയവർ നേതൃത്വം നൽകി.