ആലപ്പുഴ : നെഹ്റു ട്രോഫി വാർഡ് വൈക്കത്തുകാരൻ ചിറയിൽ ഫൽഗുണൻ (87) നിര്യാതനായി.ഭാര്യ :പരേതയായ സുമതി.മക്കൾ : സുനിൽ കുമാർ , അനിൽ കുമാർ ,ശ്രീജ
.മരുമക്കൾ : വിജയമ്മ, ലക്ഷ്മിക്കുട്ടി, സുനിൽ കുമാർ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.