dsfg

കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4-ാം വാർഡ് കൃഷ്ണഭദ്ര‌യി​ൽ സരോജാക്ഷി (84) നിര്യാതയായി.മക്കൾ:ഷാജിമോൻ (ബി.എസ്.എൻ.എൽ,ആലപ്പുഴ),ഹരിദാസ്.മരുമക്കൾ:രേഖ (അധ്യാപിക,ഇ.ഡി.എൽ.പി സ്കൂൾ പള്ളാത്തുരുത്തി),അജിത.സഞ്ചയനം തിങ്കളാഴ്ച 3.30 ന്.