ചേർത്തല :മാരാരിക്കുളം വടക്ക് പഞ്ചായത്ത് 6ാം വാർഡിൽ തൃക്കാർത്തികയിൽ സുകുമാരക്കുറുപ്പ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ശ്രീദേവി. മക്കൾ:ബിജോയ്,സജിത. മരുമകൻ:സുധേഷ്.സഞ്ചയനം 21ന് രാവിലെ 9.30ന്.