sdrgyt

മുട്ടാർ: പുതുപ്പറമ്പിൽ പി.കെ.ശശി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക്
2ന് വീട്ടുവളപ്പിൽ.ഭാര്യ:തങ്കമ്മ.മക്കൾ:സന്തോഷ്,സവിത,സജി. മരുമക്കൾ: ശ്രീജ,വിനോദ്,ജോമോൾ.