ചെന്നിത്തല : മാവേലിക്കര ഗവ.ഹോസ്പിറ്റൽ ജീവനക്കാരി കാരാഴ്മ മനാതിയിൽ വി.ആർ.ഭവനത്തിൽ കെ.ആർ.അമ്പിളി (44) നിര്യാതയായി. സംസ്‌കാരം ഇന്ന് പകൽ 1 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: അനന്തു, അഭിനവ് , അഭിഷേക് , അഭിജിത്ത്.