xljkhs

കണ്ണങ്കര : പരേതനായ പുതുക്കേരിൽ രാഘവന്റെയും തങ്കമ്മയുടെയും മകൻ തണ്ണീർമുക്കം പഞ്ചായത്ത് ഒൻപതാം വാർഡ് നേരുവീട്ടിൽ പി.ആർ.ചന്ദ്രൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന്. ഭാര്യ: പൊന്നമ്മ . മകൾ: ലയമോൾ.