xfgj

നവകേരള ഉറക്കം... ആലപ്പുഴ നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുമ്പോൾ വേദിയുടെ പിന്നിൽ കിടന്നുറങ്ങുന്ന തൊഴിലാളി. സുരക്ഷയ്ക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥർ സമീപം.