എരമല്ലൂർ: എരമല്ലൂർ പൈങ്ങാകുളം പാർത്ഥസാരഥി ക്ഷേത്രത്തിൽ ദശാവതാരം ചന്ദനം ചാർത്ത് മഹോത്സവം നാളെ ആരംഭിച്ച് 27ന് വിശ്വരൂപം ദർശനത്തോടെ സമാപിക്കും.രാവിലെ 6 മണിമുതൽ 10 വരെയും വൈകിട്ട് 5 മണിമുതൽ അത്താഴപൂജ വരെയുമുള്ള സമയങ്ങളിൽ ദശാവതാരം ദർശനം നടത്താവുന്നതാണെന്ന് സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ അറിയിച്ചു