hgjh

ആര്യാട് : ആര്യാട് പഞ്ചായത്ത് 8-ാം വാർഡിൽ കണ്ടത്തിൽ കെ.എൻ.കുട്ടപ്പനാചാരി (70) നിര്യാതനായി.ഭാര്യ:കൃഷ്ണകുമാരി. മക്കൾ:രഞ്ജിത,അനന്തുകൃഷ്ണൻ .മരുമക്കൾ:തുഷാർ,ഉണ്ണിമായ. സഞ്ചയനം ഞായറാഴ്ച പകൽ 2 ന്.