കുട്ടനാട് : വെളിയനാട് മാധവശ്ശേരിൽ വീട്ടിൽ രാജപ്പൻ ( മണിയൻ,79,റിട്ട.വാട്ടർ ട്രാൻസ്‌പോർട്ട് ജീവനക്കാരൻ) നിര്യാതനായി സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭാര്യ : സരസമ്മ. മക്കൾ ദീപ,രാജേഷ്. മരുമകൻ: ബിജി രാജ്.