
അമ്പലപ്പുഴ: തകഴി കേളമംഗലം മംഗലത്ത് വീട്ടിൽ വിശ്വനാഥൻ (85) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: സന്താനവല്ലി ,സത്യശീലൻ, പരേതനായ സോമരാജൻ, പരേതയായ സുലേഖ, സൈരന്ധ്രി, പരേതനായ സുരേഷ്, സിന്ധു, സന്ധ്യ, സ്മിത. മരുമക്കൾ: യതീന്ദ്രദാസ്, ബിന്ദു, ദിവ്യ, പരേതനായ രഞ്ജി പണിക്കർ, ജയേഷ്, സരിത, ബാലഗോപാലൻ, ജിതേഷ്, ഷൈബു .