മഞ്ഞാടിമുക്ക് : പുതിയവിള പ്രസന്നവിലാസത്തിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകൻ ഹരിസുതൻപിള്ള (52) നിര്യാതനായി.മാതാവ് :സരസമ്മ.സഹോദരങ്ങൾ : പ്രസന്നകുമാരി , ഉഷാഅനിൽ, ശ്രീകുമാരൻ പിള്ള.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.