ചാരുംമൂട് : കരിമുളയ്ക്കൽ ചിറവരമ്പിൽ സി.ഗോപി (67) നിര്യാതനായി. ഭാര്യ : ശാരദ. മക്കൾ: നീലിമ, വിവേക്. മരുമക്കൾ: സന്തോഷ്, ദിവ്യ. സഞ്ചയനം ബുധൻ രാവിലെ 8ന്.