
തുറവൂർ: പള്ളിത്തോട് പുന്നയ്ക്കൽ പി.ജെ.ലൂക്കോസ് (തങ്കച്ചൻ - 79) നിര്യാതനായി.പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ റിട്ട.ക്ലാർക്ക് ആയിരുന്നു. ഭാര്യ:ജോസഫീന (റിട്ട. അദ്ധ്യാപിക, സെന്റ്മേരീസ് എച്ച്.എസ്, ചെല്ലാനം). മക്കൾ : രഞ്ജു ലൂക്കോസ് (മലബാർ സിമന്റ്സ്, പള്ളിപ്പുറം ), റോഷൻ ലൂക്കോസ് (അദ്ധ്യാപകൻ, സെന്റ് ഫ്രാൻസിസ് അസീസി എച്ച്. എസ്. എസ് , അർത്തുങ്കൽ ). മരുമക്കൾ: സിമി കെ.തോമസ് (അദ്ധ്യാപിക, ഒ.എൽ.എഫ്.എച്ച് എസ് , കുമ്പളങ്ങി), വി.ജെ. ജെൻസി (അദ്ധ്യാപിക, സാന്താക്രൂസ് എച്ച്. എസ്. എസ് ,ഫോർട്ട് കൊച്ചി).