santhamma

ഓച്ചിറ: ആദിനാട് വടക്ക് മണ്ണാശ്ശേരിൽ പരേതനായ വിജയന്റെ (വിമുക്തഭടൻ) ഭാര്യ ശാന്തമ്മ (79,റിട്ട.അദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മണ്ണാശ്ശേരിൽ വസതിയിൽ. മക്കൾ: ജഗ്ഗി, പരേതയായ ഉജാല, റോബി. മരുമക്കൾ: മിനി, പ്രസാദ് (മണ്ണാശ്ശേരിൽ നഴ്സറി), സന്ധ്യ.