
ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 10ാം വാർഡിൽ കണ്ണങ്കര അരണാട്ട് പരേതനായ എൻ.വിജയന്റെ ഭാര്യ വി.എൻ.ചെല്ലമ്മ (റിട്ട.ഹെൽത്ത് ഇൻസ്‌പെക്ടർ-85) നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ.മക്കൾ: ലജീവ് വിജയൻ (ലോട്ടറി തൊഴിലാളി യൂണിയൻ ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ്),അഡ്വ.ലജി.മരുമകൻ:അഡ്വ.സരൺ.ഡി.പണിക്കർ.