tur

തുറവൂർ : വളമംഗലം തെക്ക് കളപ്പുരക്കൽ ജോസഫ് വർഗീസ് (ജോയി-69 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വളമംഗലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ : ജോബിൻ, ജോജിൻ, ജോയൽ. മരുമക്കൾ:ജോയ്സി, ദീപ്തി.