ph

കായംകുളം: പുള്ളിക്കണക്ക് ഗൗരിയിൽ ഡോ.കെ.രവീന്ദ്രൻ (73 -റിട്ട.പ്രൊഫസർ മഹാരാജാസ് കോളേജ്,​ എറണാകുളം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെൻട്രൽ സ്ക്കൂൾ പ്രിൻസിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: കണ്ടല്ലൂർ കടുവങ്കൽ വീട്ടിൽ ഷർമ്മിള. മക്കൾ: ഡോ.ആർ. കൃഷ്ണകുമാർ (കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, പേരിശ്ശേരി), എസ്. ലക്ഷ്മി (ഹോളി ക്രോസ് നഴ്സിംഗ് കോളേജ്,​ അടൂർ). മരുമക്കൾ: മീര എസ്.രാജൻ (ബാങ്ക് ഒഫ് ഇന്ത്യ, ഓച്ചിറ), അരവിന്ദ് കെ.പി (കാനറാബാങ്ക്,​ വീയപുരം).