vargees-mathayi

ചമ്പക്കുളം: കുന്നത്ത് വർഗീസ് മത്തായി (വാവച്ചൻ -80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ചമ്പക്കുളം സെന്റ് മേരീസ്‌ ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബെന്നിച്ചൻ, ബിൻസപ്പൻ, സിബിച്ചൻ, ആന്റപ്പൻ, ബിൻസി മോൾ. മരുമക്കൾ: ജിജി, ലിനി, അഞ്ജു, ജോമോൾ, തോമസുകുട്ടി.