narayana

ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴ തെക്ക് കാട്ടൂർ കൊട്ടാരത്തിൽ വടക്കതിൽ നാരായണൻ നായർ (ഉണ്ണിക്കുട്ടൻ-74)നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ :സുജാത. മക്കൾ: മഹേഷ് കെ.നാരായണൻ, ലക്ഷ്മി. മരുമക്കൾ : അനുപമ സ്വരൻ.സഞ്ചയനം വെള്ളിയാഴ്ച 9ന്.