ramachandrannair
രാമചന്ദ്രൻ നായർ

മാന്നാർ: നായർ സമാജം ഹൈസ്കൂളിൽ ദീർഘകാലം കണക്ക് അദ്ധ്യാപകനായിരുന്ന ബുധനൂർ നടുവിലേതോപ്പിൽ വീട്ടിൽ രാമചന്ദ്രൻനായർ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ : ശ്രീധരൻനായർ, പരേതരായ ചെല്ലമ്മ, സരോജിനിയമ്മ.