photo

ചേർത്തല: പത്തനംതിട്ട റിട്ട.എസ്.പി ചേർത്തല നഗരസഭ പതിനഞ്ചാം വാർഡ് മണവേലിൽ പാഞ്ചജന്യത്തിൽ ഗോപിനാഥമേനോൻ (79) നിര്യാതനായി. സംസ്‌കാരം പിന്നീട് വീട്ടുവളപ്പിൽ.കോട്ടയം,കായംകുളം,തൊടുപുഴ,വൈക്കം,തളിപ്പറമ്പ്,കോഴിക്കോട് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വാരനാട് ദേവസ്വം ഭരണസമിതിയംഗമാണ്. ഭാര്യ: പ്രസന്നകുമാരി.മക്കൾ:രാജേഷ് ജി.മേനോൻ (ദുബായ്),രതീഷ് ജി.മേനോൻ (ഐ.ടി). മരുമകൾ:പ്രിയമോൾ.