ചേപ്പാട് : ഏവൂർവടക്ക് മനോജ് ഭവനിൽ മനോജ് കുമാർ (50) നിര്യാതനായി. ഡി.സി.സി അംഗം കുഞ്ഞുപ്പിള്ളയുടെയും രാധയുടെയും മകനാണ്. ഭാര്യ: ശാലിനി. മക്കൾ: ശീതൾ, ഷാരോൺ. സഞ്ചയനം ഇന്ന് രാവിലെ 9 ന്.