അമ്പലപ്പുഴ: തകഴി പടഹാരം ജയവിലാസത്തിൽ ജയാനന്ദൻ നായർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: ഷീല,ജയൻ,ഗീത,ഉഷ. മരുമക്കൾ: ചന്ദ്രൻ നായർ, ജയദേവി, പരേതനായ ചന്ദ്രശേഖരൻ, ജയകുമാർ. സഞ്ചയനം 20ന് രാവിലെ 10ന്.