ഹരിപ്പാട്: കാരിച്ചാൽ കണ്ടതേത്തിൽ രാമചന്ദ്രൻ (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: സുമ,എബി.