അമ്പലപ്പുഴ: കരുമാടി കുറ്റിക്കാട് പടിഞ്ഞാറെ മുറിയിൽ സുരേഷ് കുമാർ (63) നിര്യാതനായി. ഭാര്യ: ശോഭ സുരേഷ്. മക്കൾ: നീതു,നിത്യ,ഗീതു. മരുമക്കൾ: അനിൽകുമാർ, പ്രമോദ്, ബിജു. സഞ്ചയനം 23 ന് രാവിലെ 9 ന്.