narayanan-nair

പൂച്ചാക്കൽ : പെരുമ്പളം പഞ്ചായത്ത് ഏഴാം വാർഡ് സജിമന്ദിരത്തിൽ (കളത്തിപ്പറമ്പ് ) നാരായണൻ നായർ (റിട്ട.ജയിൽ വകുപ്പ് -79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ11 ന് വീട്ടുവളപ്പിൽ. ഭാര്യ:സരളാദേവി. മക്കൾ : സരിത,സജി. മരുമക്കൾ : മുരളീധരൻ, കാർത്തിക.