കായംകുളം: കണ്ടല്ലൂർ വടക്ക് വിളയശ്ശേരിൽ സുകുമാരൻ (92) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുധ, സുധർമ, വിജയൻ, ബാബുക്കുട്ടൻ. മരുമക്കൾ: പരേതനായ വാസുദേവൻ, സുനിത, സുജ. സഞ്ചയനം 21ന് രാവിലെ 8 ന്.