
തലവടി: ചൂടുകാട്ടിൽ മോനിവില്ലയിൽ പരേതനായ സി.ജെ.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (അമ്മുക്കുട്ടി-82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് കാരിക്കുഴി ടി.പി.എം സെമിത്തേരിയിൽ. മക്കൾ: സൂസൻ, സാറാമ്മ, ജോൺസൺ, മിനു. മരുമക്കൾ: എം.സി.അലക്‌സാണ്ടർ, ബാബു ദാനിയേൽ, ലീന ജോൺസൺ, പോൾ പി. ഈപ്പൻ.