തുറവൂർ: വിപഞ്ചിക പ്രകൃതിജീവന സമിതിയുടെ നേതൃത്വത്തിൽ 21 ന് രാവിലെ 8.30 ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ പ്രകൃതിജീവന ക്ലാസ് നടക്കും. ഡോ.ജേക്കബ് വടക്കാഞ്ചേരി ക്ലാസ് നയിക്കും.വി.വിജയനാഥ് അദ്ധ്യക്ഷനാകും.പ്രവേശനം സൗജന്യമാണ്. ഫോൺ: 9446192659.