തോട്ടപ്പള്ളി : കന്നിമേൽ വീട്ടിൽ ഗൗരിഅമ്മാൾ (95) നിര്യാതയായി. മക്കൾ:പൊന്നമ്മ,തങ്കമണി,രണദേവ്,വസന്ത,ഗോപിനാഥ്,രങ്കനാഥ്. മരുമക്കൾ:പരേതനായ അപ്പുക്കുട്ടൻ,വേണുഗോപാൽ,തങ്കം,പരേതനായ ബാബു,മിനി,സേതുലക്ഷ്മി.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്.