ആലപ്പുഴ: കാവലം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ മലയാളം പാർടൈം അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് ദിവസ വേതനത്തിൽ നിയമിക്കുന്നതിന് 20ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്,കെ.ടെറ്റ് (അധിക യോഗ്യത) ഉള്ളവർ സർട്ടിഫിക്കറ്റിന്റെ അസൽ കോപ്പികളുമായി ഹാജരാകണം.