
ചിങ്ങോലി : പത്മാലയത്തിൽ (കാരിശ്ശേരിൽ,) ഗോപാലകൃഷ്ണപണിക്കർ (79,റിട്ട.വില്ലേജ് അസിസ്റ്റന്റ് ) നിര്യാതനായി. ചിങ്ങോലി വടക്ക് 1044ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭരണസമിതിയംഗമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : പത്മ. മക്കൾ : സുനിൽകുമാർ (ഗ്രഫ് ജീവനക്കാരൻ),സിന്ധു. മരുമക്കൾ : മൻജു, രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്