ആലപ്പുഴ : ചന്ദനക്കാവ് അരീശ്ശേരിയിൽ വിശ്വനാഥപ്പണിക്കരുടെ ഭാര്യ ടി.കെ.സുകുമാരി (72) നിര്യാതയായി. മക്കൾ:ഉണ്ണിനാഥ്,ധന്യ,രമ്യ. മരുമക്കൾ:ബിനു,കിഷോർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10 ന്.