ambala

അമ്പലപ്പുഴ: കഞ്ഞിപ്പാടം ഒൻപതാം വാർഡിൽ ലേഖാ ഭവനിൽ വിശ്വനാഥൻ (81,കൊച്ചായൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ :അമ്മിണി. മക്കൾ: ലേഖ, ബിജു, അനിത. മരുമക്കൾ: പരേതനായ ഗാണ്ടീവൻ, തൻസി, വിജീഷ് .