ഭഗവതിപ്പടി: മേനാമ്പള്ളി കൊച്ചുതറ തെക്കതിൽ ഗോപി (70)നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രുദ്രാണി. മക്കൾ:മനോജ്, വിനോജ്. മരുമകൾ: ദീപ്തി. സഞ്ചയനം ശനിയാഴ്ച 9 ന്.