അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് ശാസ്താങ്കൽ ക്ഷേത്രത്തിന് സമീപം കൈതക്കാട് (പ്ലാപ്പള്ളിശേരി) വീട്ടിൽ മോഹനന്റെ ഭാര്യ രത്നമ്മ (60) നിര്യാതയായി. മക്കൾ: മനു, ബിനു. മരുമകൾ: ആതിര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9.45ന്.