ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്ഷനിലെ ബ്രന്റൻ, പാലാഴി, സെന്റ് ജോസഫ്സ്, പള്ളാത്തുരുത്തി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ: സൗത്ത് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ബീഫ്സ്റ്റാൾ, പൊലീസ് കോട്ടേഴ്സ് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.