a

മാവേലിക്കര:ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മകര ഭരണി മഹോത്സവത്തിന്റെ പന്തൽ കാൽനാട്ട് കർമ്മം സംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്‌.പിള്ള നിർവഹിച്ചു. ചടങ്ങിൽ സംഘം സെക്രട്ടറി എച്ച് .വി.ഗുരുപ്രസാദ്, ജോ.സെക്രട്ടറിമാരായ ആർ.ബാലകൃഷ്ണപിള്ള, സഞ്‌ജീവ് ഗോപാലകൃഷ്ണൻ, ട്രഷറർ ഗോകുലം രാമകൃഷ്ണൻ, വനിതാ സമാജം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.