മാന്നാർ: കുട്ടമ്പേരൂർ കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 21 മുതൽ 27 വരെ നടക്കും. 21ന് രാവിലെ 6ന് കൊടിയേറ്റ്, 25ന് രാവിലെ 11 ന് രുഗ്മിണി സ്വയംവരം, 27ന് വൈകിട്ട് 3ന് അവഭൃഥസ്നാന ഘോഷയാത്ര, 7.30 ന് കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ക്ഷേത്ര ദേവസ്വം ഭാരവാഹികൾ അറിയിച്ചു.