ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19ാം വാർഡ് കൊല്ലംപറമ്പ് ബാബു (വർക്കി ബാബു-50) നിര്യാതനായി. ഭാര്യ:മായ. മക്കൾ:അഖിൽ,അനന്തു. മരുമകൾ:കാവ്യ അനന്തു.