വെട്ടിക്കോട്: കൊച്ചു പ്ലാംവിള തെക്കെതിൽ സാമുവൽ കുട്ടി (67) നിര്യാതനായി.സംസ്കാരം നാളെ രാവിലെ 11ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ഷിബു സാമുവൽ, സിബി സാമുവൽ. മരുമക്കൾ: ആൻസി, സോണി