
ഹരിപ്പാട്: സാംസ്കാരിക സമന്വയ വേദി 26-ാംമത് കലോത്സവ സ്വാഗത സംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർപേഴ്സൺ സുഭാഷിണി, മുഞ്ഞിനാട്ട് രാമചന്ദ്രൻ, കെ.വി.നമ്പൂതിരി, കെ.സി.ആർ തമ്പി , എം.ജി.ഹരി, വിശ്വൻ ബാലൻ, രവി.വി , രാഘവൻ, കാട്ടിൽ സത്താർ,ബി.ബിജു,ഹരിദാസ് എന്നിവർ പങ്കെടുത്തു.