മാവേലിക്കര : കണ്ടിയൂർ കൊല്ലം പറമ്പിൽ അനിൽകുമാർ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് കണ്ടിയൂർ ഹൈന്ദവ കരയോഗം ശ്മശാനത്തിൽ. സേവാഭാരതി പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.ബാബുവിന്റെ സഹോദരനാണ്. ഭാര്യ: ശ്രീകല. മകൻ:അശ്വിൻ.